Metromed International Cardiac Centre MICC Calicut/Blog

ഹൃദയാരോഗ്യത്തിനായുള്ള 10 നല്ല ശീലങ്ങൾ

  • by Micc
  • 2018-05-17
  • Blog visitors 1118
  • നല്ല ഹൃദയത്തിനായി ജീവിതശൈലികളിൽ മാറ്റങ്ങൾ വരുത്തേണ്ടാതായുണ്ട് രക്തസമ്മർദ്ദത്തിന്റെയും കൊളസ്‌ട്രോളിന്റെയും സൂചകങ്ങൾ മുന്നോട്ടു വയ്ക്കുന്ന ഉപദേശവും മറ്റൊന്നല്ല . ചെറിയൊരു വിഭാഗം മാത്രമാണ് നല്ല ആരോഗ്യഭക്ഷണശീലകൾ പിന്തുടരുന്നവരായിട്ടുള്ളു. വ്യായാമം, ഭക്ഷണനിയത്രണം തുടങ്ങിയ ജീവിതചരിയ്ക്കുന്നതിൽ അലസത കാണിക്കുന്നവരാണ് ബഹുഭൂരിപക്ഷവും. ചെറിയൊരു മാറ്റം മതിയാകും വലിയൊരു തുടക്കത്തിന്.

  • ഇതാ ഹൃദയരോഗ്യത്തിനുള്ള  10   നല്ല ശീലങ്ങൾ

  • 30  മിനിറ്റ്  നേരമെങ്കിലും  നടത്തം
  • വ്യായാമത്തിനു വലിയൊരു സമയം മാറ്റിവെക്കണം എന്ന് നിർബന്ധം ഇല്ല. 30 മിനിട്ടു നേരമുള്ള നടത്തം ധാരാളം.

  • ദിവസവും 6-8 മണിക്കൂർ ഉറക്കം ഉറപ്പാക്കുക.
  • ഉറക്കകുറവ് ശരീരത്തിന്റെ ഒട്ടുമിക്ക അവയവങ്ങളുടെയും പ്രവർത്തനങ്ങളെയും താറുമാറാക്കും. ദിവസവും 6 മുതൽ 8 മണിക്കൂർ വരെ ഉറക്കം ഉറപ്പാക്കുക.

  • ഭക്ഷണക്രമത്തിൽ പഴങ്ങളും പച്ചക്കറികളും ഉൾപെടുത്തുക.
  • പ്രഭാത ഭക്ഷണം ശീലമാക്കൂ.
  • പോഷകസമൃദ്ധമായ ഭക്ഷണം ജീവിതചര്യയുടെ ഭാഗമാക്കുക

  • കലോറി കുറയ്ക്കുക.
  • മധുരം കലർന്ന ഭക്ഷണം ഒഴിവാക്കുന്നതിലൂടെ തന്നെ കലോറി നിയന്ധ്രിക്കാം. ഭക്ഷണ നിയത്രണത്തിലൂടെ തന്നെ മാത്രം അമിത ഭാരം ഒരു പരിധി വരെ നിയന്ദ്രിക്കാം.

  • പരിപ്പുവർഗങ്ങൾ ഭക്ഷണക്രമത്തിൽ ഉൾപെടുത്തുക.
  • ബദാം, അണ്ടിപ്പരിപ്പ് തുടങ്ങിയ പരിപ്പ് വർഗങ്ങൾ ഹൃദയത്തിനു നല്ലതാണു,പക്ഷെ ഇതിനായി ഇതടങ്ങിയ ബേക്കറി പലഹാരങ്ങൾ കഴിക്കുന്നത് ഒഴിവാക്കുക. സമീകൃതാഹാരം തന്നെ മുന്ദ്രവാക്യമായി ഉയർത്തൂ

  • മൽസ്യങ്ങൾ
  • മൽസ്യങ്ങൾ കടൽ വിഭവങ്ങളും ശരീരോഗ്യത്തിന് ഉത്തമമാണ് 8 ശരീര വ്യായമങ്ങൾ ശീലമാക്കുക

  • കൈ കാലുകളുടെ ശുചിത്വം ഉറപ്പുവരുത്തുക
  • തുടർച്ചയായി വെള്ളമോ സോപ്പോ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കി സൂക്ഷിച്ചു വെക്കുക .പലരോഗങ്ങളെയും തടഞ്ഞു വെക്കാൻ ഇതുവഴി സാധിക്കും

  • പോസിറ്റീവ് ചിന്തകൾ
  • നല്ല ചിന്തകൾ ആരോഗ്യം വർധിപ്പിക്കും .ദേഷ്യം ആധി തുടങ്ങിയവ രക്തസമ്മര്ദത്തിലേക്ക്ക് നയിച്ചേക്കും .ജീവിതത്തെ പുഞ്ചിരിയോടെ നേരിടാം