blog image

ഈ അവധി കാലത്ത് അമിതാഹാരം നിയന്ത്രിക്കാം , ഹൃദയാരോഗ്യം നിലനിർത്താം

ഭക്ഷണം പതുക്കെ കഴിക്കുക  ഭക്ഷണം പതുക്കെ കഴിക്കുന്നത് കൊണ്ട് അമിതാഹാരത്തെ നിയന്ത്രിക്കാം 

ടെക്നോളജിയെ ഉപയോഗപെടുത്തുക കലോറി കൗണ്ടിംഗ് ആപ്പുകൾ , ഫുഡ് ട്രക്കർസ് , ഹാർട്ട് ഹെൽത്ത് മോണിറ്ററിങ് ആപ്പുകൾ തുടങ്ങിയവ ഉപയോഗപ്പെടുത്തുക