blog image

ഹൃദയാരോഗ്യത്തിനായുള്ള   10  നല്ല ശീലങ്ങൾ

പോസിറ്റീവ് ചിന്തകൾ

നല്ല ചിന്തകൾ ആരോഗ്യം വർധിപ്പിക്കും .ദേഷ്യം ആധി തുടങ്ങിയവ രക്തസമ്മര്ദത്തിലേക്ക്ക് നയിച്ചേക്കും .ജീവിതത്തെ പുഞ്ചിരിയോടെ നേരിടാം.


കൈ കാലുകളുടെ ശുചിത്വം ഉറപ്പുവരുത്തുക

തുടർച്ചയായി വെള്ളമോ സോപ്പോ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കി സൂക്ഷിച്ചു വെക്കുക .പലരോഗങ്ങളെയും തടഞ്ഞു വെക്കാൻ ഇതുവഴി സാധിക്കും.


മൽസ്യങ്ങൾ

മൽസ്യങ്ങൾ കടൽ വിഭവങ്ങളും ശരീരോഗ്യത്തിന് ഉത്തമമാണ്

8 ശരീര വ്യായമങ്ങൾ ശീലമാക്കുക.


പരിപ്പുവർഗങ്ങൾ ഭക്ഷണക്രമത്തിൽ ഉൾപെടുത്തുക

ബദാം, അണ്ടിപ്പരിപ്പ് തുടങ്ങിയ പരിപ്പ് വർഗങ്ങൾ ഹൃദയത്തിനു നല്ലതാണു,പക്ഷെ ഇതിനായി ഇതടങ്ങിയ ബേക്കറി പലഹാരങ്ങൾ കഴിക്കുന്നത് ഒഴിവാക്കുക. സമീകൃതാഹാരം തന്നെ മുന്ദ്രവാക്യമായി ഉയർത്തൂ.


കലോറി കുറയ്ക്കുക

മധുരം കലർന്ന ഭക്ഷണം ഒഴിവാക്കുന്നതിലൂടെ തന്നെ കലോറി നിയന്ധ്രിക്കാം.

ഭക്ഷണ നിയത്രണത്തിലൂടെ തന്നെ മാത്രം അമിത ഭാരം ഒരു പരിധി വരെ നിയന്ദ്രിക്കാം.


പ്രഭാത ഭക്ഷണം ശീലമാക്കൂ

പോഷകസമൃദ്ധമായ ഭക്ഷണം ജീവിതചര്യയുടെ ഭാഗമാക്കുക


ഭക്ഷണക്രമത്തിൽ പഴങ്ങളും പച്ചക്കറികളും ഉൾപെടുത്തുക.


ദിവസവും 6-8 മണിക്കൂർ ഉറക്കം ഉറപ്പാക്കുക

ഉറക്കകുറവ് ശരീരത്തിന്റെ ഒട്ടുമിക്ക അവയവങ്ങളുടെയും പ്രവർത്തനങ്ങളെയും താറുമാറാക്കും. ദിവസവും 6 മുതൽ 8 മണിക്കൂർ വരെ ഉറക്കം ഉറപ്പാക്കുക.


30 മിനിറ്റ് നേരമെങ്കിലും നടത്തം

വ്യായാമത്തിനു വലിയൊരു സമയം മാറ്റിവെക്കണം എന്ന് നിർബന്ധം ഇല്ല. 30 മിനിട്ടു നേരമുള്ള നടത്തം ധാരാളം.


നല്ല ഹൃദയത്തിനായി ജീവിതശൈലികളിൽ മാറ്റങ്ങൾ വരുത്തേണ്ടാതായുണ്ട് രക്തസമ്മർദ്ദത്തിന്റെയും കൊളസ്‌ട്രോളിന്റെയും സൂചകങ്ങൾ മുന്നോട്ടു വയ്ക്കുന്ന ഉപദേശവും മറ്റൊന്നല്ല . ചെറിയൊരു വിഭാഗം മാത്രമാണ് നല്ല ആരോഗ്യഭക്ഷണശീലകൾ പിന്തുടരുന്നവരായിട്ടുള്ളു. വ്യായാമം, ഭക്ഷണനിയത്രണം തുടങ്ങിയ ജീവിതചരിയ്ക്കുന്നതിൽ അലസത കാണിക്കുന്നവരാണ് ബഹുഭൂരിപക്ഷവും. ചെറിയൊരു മാറ്റം മതിയാകും വലിയൊരു തുടക്കത്തിന്.