blog image

ശബ്ദമലിനീകരണവും ഹൃദയാരോഗ്യവും

നിങ്ങൾക്കറിയാമോ ? ആർത്തിരമ്പുന്ന ജെറ്റുകളും, കുതിച്ചുപായുന്ന തീവണ്ടിയുടെ മുരൾച്ചയും അനുദിനം നിങ്ങളെ കടന്നുപോകുന്ന വാഹനങ്ങളുടെ ഇരമ്പലും നിങ്ങളെ ഹൃദ്‌രോഗി ആക്കാമെന്ന് ?


യാത്ര സംബന്ധമായ ഉച്ചത്തിലുള്ള ശബ്ദങ്ങൾ ഉയർന്ന രക്തസമ്മർദത്തിനും ഹൃദയസ്തംഭനത്തിനും ഹൃദയാഘാതത്തിനും കാരണമായേക്കാം.


ദീർഘ നേരം ഉയർന്ന ശബ്ദത്തിൽ ഇരിക്കേണ്ടിവന്നാൽ അത് നിങ്ങളിൽ മാനസിക സമ്മർദ്ദത്തിനും ഉറക്കമില്ലായ്മയും വരുത്തിവെച്ചേക്കാം.


ഇത് മൂലം ശരീരത്തിൽ ചില ഹോർമോണുകളും മറ്റു പദാർത്ഥങ്ങളും ഉണ്ടാകുന്നു.. ഇവ രക്തധമനികളിൽ അടിഞ്ഞുകൂടുകയും ചെയ്യുന്നു.


വേഗത കുറച്ചഉള്ള ഗതാഗതം, ഹൈവേകളിൽ ശബ്ദ ബാരിയേറുകൾ, നിശബ്ദമായ റോഡ്‌ പ്രതലനിർമാണം, 


ഹൈവേകളിൽ ശബ്ദ ബാരിയേറുകൾ എന്നിവ നടപ്പിലാക്കിയാൽ വാഹനങ്ങൾ കൊണ്ടുള്ള ശബ്ദമലിനീകരണം ഒരു പരിധി വരെ കുറയ്ക്കാം